സമ്പാദ്യമോ സ്ഥിരവരുമാനമോ ഇല്ലാത്തവര്‍ക്ക് എങ്ങനെ സാമ്പത്തിക സുരക്ഷ കൈവരിക്കാം?പലരും ചിന്തിക്കുന്നത് പണമുള്ളവര്‍ക്ക് മാത്രമേ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആവശ്യമുള്ളൂ എന്നാണ്. എന്നാല്‍ അതൊരു തെറ്റായ ധാരണയാണ്! കയ്യില്‍ ഒന്നുമില്ലാത്തവര്‍ക്കും സീറോയില്‍ നിന്ന് തുടങ്ങാം, സമ്പാദ്യം വളര്‍ത്താം. ഈ എപ്പിസോഡിലൂടെ ഒരു Certified Financial Planner (CFP) ലളിതമായ വഴികള്‍ പറഞ്ഞുതരുന്നു.
#financialplanning #malayalamfinance #financialfreedom #personalfinlab #myfintv
コメント